2013, ഡിസംബർ 8, ഞായറാഴ്‌ച

ചിത




ഒന്നും മിണ്ടാതെ വാതിൽപടിയിൽ ചാരി നിൽക്കുന്ന അവളെ നോക്കി ഞാൻ പതിയെ പുഞ്ചിരിച്ചു.  അപ്പോൾ അവളുടെ മുഖത്ത് നിസ്സംഗഭാവമായിരുന്നു.  ഞങ്ങൾ അങ്ങനെ കുറച്ചു നിമിഷങ്ങൾ നിന്നിരിക്കണം. പൊടുന്നനെ അവളുടെ കണ്ണുകൾ ഉരുകിയൊലി ക്കുകയും അതിൽ നിന്ന് ഒരു ചിത ആളിപ്പടരുകയും ചെയ്തു....അവൾ മരണമായിരുന്നു ഞാൻ മരണത്തിലേക്കുള്ള യാത്രികനും.

1 അഭിപ്രായം:

  1. ഡിസൈന്‍ എന്ന ഓപ്ഷനില്‍ പോയാല്‍ ഇവിടെ ഒരു ഫോളോ ഗദ്ജെറ്റ് കൂടി ഫിറ്റ്‌ ചെയ്യാം ..വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഉണ്ടാകും ,സെറ്റിങ്ങ്സില്‍ പോയാല്‍ അത് എടുത്തു കളയാം ,ബാക്കിയൊക്കെ വഴിയെ

    മറുപടിഇല്ലാതാക്കൂ